ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ
അതേസമയം, രാജ്യത്തിനുവേണ്ടി നേടിയ മെഡലുകള്‍ ഗംഗാ നദിയിലൊഴുക്കാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനിച്ചു. ഇന്ന് വൈകുന്നേരം ആറുമണിയോടെ ഹരിദ്വാറിലെ ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കാനാണ് തീരുമാനം